ഇന്നു വൈകുന്നേരം ഞാന്‍ ബാംഗ്ളൂരില്‍ കണ്ടതു..
നിറങ്ങളില്‍ മയങ്ങാത്ത കുഞ്ഞ്.. 4 pm
adidasഇലെ കൈ ഇല്ലാത്ത പ്രതിമയും കൈ ഇല്ലാത്ത ഉടുപ്പും.. 5 pm
confusion മാറ്റണമേ..ശമ്പോ!!! ജീന്‍സ് മേള.. 6 pm
ജീവനുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ കാണുകയില്ലായിരുന്ന ഒരുമയോടെ 2 പേര്‍.. 6:30 pm
ഇതിനു സാക്ഷികളായി മറ്റു 2 പേര്‍
പുറത്തു അതിലും വല്ല്യ മേള.. ടിസ്കൊണ്ട് ധമാക്ക!!6:45pm
പോക്കിരി 6:45pm
metro ട്രയിനു മുന്നോടി..7pm
ഐ ടി നഗരം. കൈയില്‍ കമ്പ്യൂട്ടര്‍ cpu..7:15 pm
കുറുകെ കടക്കനുള്ള തത്രപ്പാടില്‍.. 7:30 pm
മറ്റൊരു ചെറിയ സന്തുഷ്ട്ട ചെറിയ കുടുമ്പവും അതേ സ്രമത്തില്‍.. 7:45 pm
city of garden എവിടെയും കാണാവുന്ന ചെറിയ പാര്‍ക്കുകള്‍
രാവിനു കറുപ്പേറിയെങ്കിലും പ്രകാശഭരിതമായ ഒരു രാത്രിക്കു മുന്നോടി..
എങ്കിലും തീരാത്ത ട്രാഫിക്..9 pm
കൊള്ളാം നന്നായിട്ടുണ്ട് ...നിറങളില്‍ മയങാതെ .. മനസ്സില്‍ എവിടെയൊ ഒരു പോറല്‍ ഏല്‍പ്പിച്ച പോലെ
ഒന്നും തോന്നരുതെ....
7.30 pm നും 7.45 pm നും എടുത്ത Photo കണ്ടാല്‍ , ഉച്ചസമയത്ത് എടുത്തപൊലുണ്ടല്ലോ.... ശരിയല്ലേ
ok, good one...seemed I went back to my old B'lore days....the variety in scenes is noticeable, all faces of the city throughout the day....sad you didn't get KR market