ബീന സാബുഞാന്‍ എബേല്‍... എബേല്‍ ജോസെഫ് ബിനോയ് എന്നു മുഴുവന്‍ പേരു. ഞാന്‍ സ്ക്കൂളില്‍ പോയ്തുടങ്ങി.ആദ്യതെ ദിവസം,ഹൊ!! അതു ഞാന്‍ മറക്കില്ല. നല്ല സന്തോഷതോടെ എണീറ്റ് പല്ലും തേച്ചു കഴിഞ്ഞപ്പം തുടങ്ങി എന്റെ കഷ്ടകാലം. ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാകില്ല. നിങ്ങള്‍ തന്നെ പറ ഇവര്‍ ചെയ്യുന്നത് ശരിയാണോ എന്നു. വല്ല്യതായി കഴിഞ്ഞാല്‍ ചിലപ്പം അപ്പായും അമ്മയും സമ്മതിക്കില്ല അവര്‍ എന്നെ കഷ്ട്ടപെടുത്തി എന്നു.അതിനല്ലേ ഞാന്‍ ഇപ്പഴേ ഫോട്ടോ എടുത്തു വച്ചേക്കുന്നതു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞാന്‍ പരിഗണിക്കുന്നതായിരിക്കും. അതിനല്ലേ ഈ ബ്ലോഗ് എന്റെ ബുവാ തുടങ്ങിയേക്കുന്നതു.
4 Responses
 1. തമനു Says:
  This comment has been removed by the author.

 2. എബേലേ, അമ്മയും അപ്പയും കൂടി കുറേനാള്‍ കഴിയുമ്പോള്‍ ഈ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാതെ നോക്കണേ.

  നല്ല പോസ്റ്റ്.


 3. കുറേ നാള്‍ കഴിയുമ്പം ഞാന്‍ വല്ല്യ ആള്‍ ആകില്ലേ? അപ്പയേ പോലെ ഒരു മീശക്കാരന്‍. പിന്നെ ഞാന്‍ ആരെ പേടിക്കണം ശാലിനി ചേച്ചി.
  എബേല്‍


 4. lensman Says:

  thalley screw poyoo????