ബീന സാബു

ഇതാണു എന്റെ കൂട്ടുകാരി മറിയാമ്മ ചേടത്തി. പല്ലില്ലാത്ത ആ ചിരി കാണാന്‍ എന്നാ രസമാണെന്നോ? എന്റെ വീടിന്റെ അടുത്താണു താമസ്സം. ഓര്‍മയുടെ കാര്യത്തില്‍ എന്റെ കൂട്ടുകാരിയെ കടത്തി വെട്ടാന്‍ ആര്‍ക്കുമാകില്ല. ധൈര്യത്തിന്റെ കാര്യം പറയണ്ട!! ഒരു പാമ്പിനെ ഒറ്റക്കു അടിച്ചു അടിച്ചു കൊന്നവള്‍ ആണു ഈ മറിയാമ്മ ചേടത്തി. കാണും പോലെ അല്ല.
2 Responses
  1. മറിയാമ്മ ചേടത്തിയുടെ വിശേഷങ്ങള്‍ പോരട്ടെ.


  2. ഓ....നല്ല പരിചയം...ഇത്‌ നമ്മുടെ ബീനേടെ കൂട്ടുകാരി മറിയാമ്മ ചേട്ടത്തി അല്ലേ????